അവാർഡുകളും അംഗീകാരങ്ങളും
| ക്രമ നമ്പർ | എന്ത് അവാർഡ് | സ്ഥാനം | ആരിൽ നിന്നും | ഏത് വർഷം | എന്തിനാണ് അവാർഡ് ലഭിച്ചത് |
| 1 | മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം (ദീൻ ദയാൽ ഉപാധ്യായ) | ഒന്നാം സ്ഥാനം | കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം | 2016/17 | മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം |
| 2 | കൊല്ലം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി | ഒന്നാം സ്ഥാനം | സംസ്ഥാന സർക്കാർ | 2017/18 | സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം |
| 3 | മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം (ദീൻ ദയാൽ ഉപാധ്യായ) | ഒന്നാം സ്ഥാനം | കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം | 2018/19 | മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം |
| 4 | കൊല്ലം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട് ട്രോഫി | രണ്ടാമത് | സംസ്ഥാന സർക്കാർ | 2019/20 | സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം |
| 5 | അന്ത്യോദയ പുരസ്ക്കാരം | ദേശീയതലത്തില്‍ 7 സംസ്ഥാനതലത്തില്‍ 2 സ്ഥാനം ജില്ലാതലത്തിൽ 1 സ്ഥാനം | കേന്ദ്ര സർക്കാർ | അന്ത്യോദയ പുരസ്ക്കാരം | |
| 6 | ഹരിത കേരളമിഷന്റെ മികച്ച (ഗ്രാമപഞ്ചായത്തിനുള്ള പച്ചത്തുരുത്ത് പുരസ്ക്കാരം) | സംസ്ഥാന സർക്കാർ | 2019/20 | ||
| 7 | ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള പ്രത്യേക പുരസ്‌ക്കാരം | 2019/20- രണ്ടാംസ്ഥാനം 2020/21- ഒന്നാം സ്ഥാനം | സംസ്ഥാന സർക്കാർ | 2019/20, 2020/21 | ജില്ലയിലെ മികച്ച തൊഴിലുറപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള പ്രത്യേക പുരസ്‌ക്കാരം |
| 8 | എല്ലാ നികുതികളും പൂര്‍ണ്ണമായും പിരിച്ചെടുത്തതിനുള്ള പുരസ്ക്കാരം | 2016/17 മുതൽ തുടർച്ചയായി | സംസ്ഥാന സർക്കാർ | 2016/17 മുതൽ തുടർച്ചയായി | എല്ലാ നികുതികളും പൂര്‍ണ്ണമായും പിരിച്ചെടുത്തതിനുള്ള പുരസ്ക്കാരം |
| 9 | കേരളോത്സവം- മികച്ച സംഘാടനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം | കേരളോത്സവം 2017 | സംസ്ഥാന സർക്കാർ | 2017 | കേരളോത്സവം- മികച്ച സംഘാടനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം |
| 10 | കൊല്ലം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട് ട്രോഫി | രണ്ടാമത് | സംസ്ഥാന സർക്കാർ | 2021/22 | സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം |
| 11 | കൊല്ലം ജില്ലയിലെ മികച്ച ഒന്നാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട് ട്രോഫി | ഒന്നാം സ്ഥാനം | സംസ്ഥാന സർക്കാർ | 2022/23 | സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം |
| 12 | മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം- ഹെൽത്തി പഞ്ചായത്ത്, സ്ത്രീസൌഹൃദ പഞ്ചായത്ത് എന്നീ തീമുകളിൽ (ദീൻ ദയാൽ ഉപാധ്യായ) | ഒന്നാം സ്ഥാനം | കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം | 2022/23 | മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം |
| 13 | കൊല്ലം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട് ട്രോഫി | രണ്ടാമത് | സംസ്ഥാന സർക്കാർ | 2023/24 | സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം |
| 14 | 2024 കൊല്ലം ജില്ലയിലെ മികച്ച സി.ഡി.എസ് | ഒന്നാം സ്ഥാനം | ജില്ലാമിഷൻ | 2024 | ജില്ലയിലെ മികച്ച സി.ഡി.എസിനുള്ള പുരസ്കാരം |
| 15 | മലയാള മനോരമ രജതശ്രീ പുരസ്കാരം | ഒന്നാം സ്ഥാനം-ബ്ലോക്ക് തലം | മലയാള മനോരമ | 2024 | മികച്ച സി.ഡി.എസിനുള്ള പുരസ്കാരം |
| 16 | മികച്ച ഡി.ഡി.യു.ജി.കെ.വൈ പുരസ്കാരം | ഒന്നാം സ്ഥാനം | ജില്ലാമിഷൻ | 2023 | ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പരിശീലനം നൽകിയ സി.ഡി.എസ് |
| 17 | 2022-23 ഓണം വിപണന മേള മികച്ച സി.ഡി.എസ് | ഒന്നാം സ്ഥാനം | ജില്ലാമിഷൻ | 2022 | ഓണം വിപണന മേളയിൽ ഏറ്റവും കൂടുതൽ വിറ്റുവരവിന് |
| 18 | 2023-24 ഓണം വിപണന മേള മികച്ച സി.ഡി.എസ് | മൂന്നാം സ്ഥാനം | ജില്ലാമിഷൻ | 2023-24 | ഓണം വിപണന മേളയിൽ ഏറ്റവും കൂടുതൽ വിറ്റുവരവിന് |
| 19 | 2024-25 ഓണം വിപണന മേള മികച്ച സി.ഡി.എസ് | രണ്ടാം സ്ഥാനം | ജില്ലാമിഷൻ | 2024-25 | ഓണം വിപണന മേളയിൽ ഏറ്റവും കൂടുതൽ വിറ്റുവരവിന് |
| 20 | മികച്ച സി.ഡി.എസ് കാർഷികേതര പ്രവർത്തനം | ഒന്നാം സ്ഥാനം | ജില്ലാമിഷൻ | 2025 | ഏറ്റവും കൂടുതൽ സംരംഭ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് |
| 21 | മികച്ച സി.ഡി.എസ് തനത് സംയോജന പ്രവർത്തനം | ഒന്നാം സ്ഥാനം | ജില്ലാമിഷൻ | 2025 | മറ്റ് മേഖലകളുമായുള്ള സംയോജന പ്രവർത്തനവും തനത് പ്രവർത്തനവും |
| 22 | മികച്ച സി.ഡി.എസ് കാർഷിക മേഖല, മൃഗസംരക്ഷണം | ഒന്നാം സ്ഥാനം | ജില്ലാമിഷൻ | 2025 | ഏറ്റവും കൂടുതൽ കൃഷി, മൃഗസംരക്ഷണ മേഖല പ്രവർത്തനങ്ങൾ |
| 23 | മികച്ച സി.ഡി.എസ് സാമൂഹിക വികസന പ്രവർത്തനം | രണ്ടാം സ്ഥാനം | ജില്ലാമിഷൻ | 2025 | സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് |
| 24 | മികച്ച സി.ഡി.എസ് കാർഷികേതര പ്രവർത്തനം | മൂന്നാം സ്ഥാനം | സ്റ്റേറ്റ് മിഷൻ | 2025 | ഏറ്റവും കൂടുതൽ സംരംഭ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് ഡി.ഡി.യു.ജി.കെ.വൈ. ഡി.ഡബ്ലു.എം.എസ് |
| 25 | കൊല്ലം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട് ട്രോഫി | ഒന്നാം സ്ഥാനം | സംസ്ഥാന സർക്കാർ | 2024-25 | സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം |