All Social Security-Welfare Fund pension beneficiaries who were pension eligible before December 31, 2025 are required to muster through the Akshaya Centre during the days from July 17 to October 31, 2026
വിവരാവകാശ നിയമം 2005

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഈ നിയമപ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിവര ഉദ്യോഗസ്ഥരിലൂടെ അപേക്ഷ നൽകി വിവരങ്ങൾ തേടാനും പരാതികൾ ഉന്നയിക്കാനും സാധിക്കുന്നതാണ്.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സീമ കെ

സെക്രട്ടറി, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്
ശാസ്താംകോട്ട പി.ഒ, കൊല്ലം പിൻ-690521

📞ഫോൺ : 9496041717

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സി ആർ ജയചന്ദ്രൻ

ജൂനിയർ സൂപ്രണ്ട് , ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്
ശാസ്താംകോട്ട പി.ഒ, കൊല്ലം പിൻ-690521

📞ഫോൺ : 9446825715

അപ്പീൽ അതോറിറ്റി

സുനീഷ് കുമാർ എസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ - 1, തദ്ദേശസ്വയംഭരണ വകുപ്പ്
കൊല്ലം, കേരളം – 691013

📞ഫോൺ :9447186146 

വിവരാവകാശവുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്.