ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
അവാർഡുകളും അംഗീകാരങ്ങളും
ക്രമ നമ്പർഎന്ത് അവാർഡ്സ്ഥാനംആരിൽ നിന്നുംഏത് വർഷംഎന്തിനാണ് അവാർഡ് ലഭിച്ചത്
1മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം (ദീൻ ദയാൽ ഉപാധ്യായ)ഒന്നാം സ്ഥാനംകേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം2016/17മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം
2കൊല്ലം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിഒന്നാം സ്ഥാനംസംസ്ഥാന സർക്കാർ2017/18സംസ്ഥാന സര്‍ക്കാരിന്റെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം
3മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം (ദീൻ ദയാൽ ഉപാധ്യായ)ഒന്നാം സ്ഥാനംകേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം2018/19മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം
4കൊല്ലം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട്‌ ട്രോഫിരണ്ടാമത്സംസ്ഥാന സർക്കാർ2019/20സംസ്ഥാന സര്‍ക്കാരിന്റെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം
5അന്ത്യോദയ പുരസ്ക്കാരം   ദേശീയതലത്തില്‍ 7 സംസ്ഥാനതലത്തില്‍ 2 സ്ഥാനം           ജില്ലാതലത്തിൽ 1 സ്ഥാനംകേന്ദ്ര സർക്കാർ അന്ത്യോദയ പുരസ്ക്കാരം   
6ഹരിത കേരളമിഷന്റെ മികച്ച (ഗ്രാമപഞ്ചായത്തിനുള്ള പച്ചത്തുരുത്ത്‌ പുരസ്ക്കാരം)  സംസ്ഥാന സർക്കാർ2019/20 
7ദേശീയ ഗ്രമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള പ്രത്യേക പുരസ്‌ക്കാരം2019/20- രണ്ടാംസ്ഥാനം 2020/21- ഒന്നാം സ്ഥാനംസംസ്ഥാന സർക്കാർ2019/20, 2020/21ജില്ലയിലെ മികച്ച   തൊഴിലുറപ്പ്‌ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള പ്രത്യേക പുരസ്‌ക്കാരം
8എല്ലാ നികുതികളും പൂര്‍ണ്ണമായും പിരിച്ചെടുത്തതിനുള്ള പുരസ്ക്കാരം2016/17 മുതൽ തുടർച്ചയായി സംസ്ഥാന സർക്കാർ2016/17 മുതൽ തുടർച്ചയായിഎല്ലാ നികുതികളും പൂര്‍ണ്ണമായും പിരിച്ചെടുത്തതിനുള്ള പുരസ്ക്കാരം
9കേരളോത്സവം- മികച്ച സംഘാടനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരംകേരളോത്സവം 2017സംസ്ഥാന സർക്കാർ2017കേരളോത്സവം- മികച്ച സംഘാടനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം
10കൊല്ലം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട്‌ ട്രോഫിരണ്ടാമത്സംസ്ഥാന സർക്കാർ2021/22സംസ്ഥാന സര്‍ക്കാരിന്റെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം
11കൊല്ലം ജില്ലയിലെ മികച്ച ഒന്നാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട്‌ ട്രോഫിഒന്നാം സ്ഥാനംസംസ്ഥാന സർക്കാർ2022/23സംസ്ഥാന സര്‍ക്കാരിന്റെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം
12മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം- ഹെൽത്തി പഞ്ചായത്ത്, സ്ത്രീസൌഹൃദ പഞ്ചായത്ത് എന്നീ തീമുകളിൽ (ദീൻ ദയാൽ ഉപാധ്യായ)ഒന്നാം സ്ഥാനംകേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം2022/23മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ പുരസ്‌ക്കരം
13കൊല്ലം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട്‌ ട്രോഫിരണ്ടാമത്സംസ്ഥാന സർക്കാർ2023/24സംസ്ഥാന സര്‍ക്കാരിന്റെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം
142024 കൊല്ലം ജില്ലയിലെ മികച്ച സി.ഡി.എസ്ഒന്നാം സ്ഥാനംജില്ലാമിഷൻ2024ജില്ലയിലെ മികച്ച സി.ഡി.എസിനുള്ള പുരസ്കാരം
15മലയാള മനോരമ രജതശ്രീ പുരസ്കാരംഒന്നാം സ്ഥാനം-ബ്ലോക്ക് തലംമലയാള മനോരമ2024മികച്ച സി.ഡി.എസിനുള്ള പുരസ്കാരം
16മികച്ച ഡി.ഡി.യു.ജി.കെ.വൈ പുരസ്കാരംഒന്നാം സ്ഥാനംജില്ലാമിഷൻ2023ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പരിശീലനം നൽകിയ സി.ഡി.എസ്
172022-23 ഓണം വിപണന മേള മികച്ച സി.ഡി.എസ്ഒന്നാം സ്ഥാനംജില്ലാമിഷൻ2022ഓണം വിപണന മേളയിൽ ഏറ്റവും കൂടുതൽ വിറ്റുവരവിന്
182023-24 ഓണം വിപണന മേള മികച്ച സി.ഡി.എസ്മൂന്നാം സ്ഥാനംജില്ലാമിഷൻ2023-24ഓണം വിപണന മേളയിൽ ഏറ്റവും കൂടുതൽ വിറ്റുവരവിന്
192024-25 ഓണം വിപണന മേള മികച്ച സി.ഡി.എസ്രണ്ടാം സ്ഥാനംജില്ലാമിഷൻ2024-25ഓണം വിപണന മേളയിൽ ഏറ്റവും കൂടുതൽ വിറ്റുവരവിന്
20മികച്ച സി.ഡി.എസ് കാർഷികേതര പ്രവർത്തനംഒന്നാം സ്ഥാനംജില്ലാമിഷൻ2025ഏറ്റവും കൂടുതൽ സംരംഭ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന്
21മികച്ച സി.ഡി.എസ് തനത് സംയോജന പ്രവർത്തനംഒന്നാം സ്ഥാനംജില്ലാമിഷൻ2025മറ്റ് മേഖലകളുമായുള്ള സംയോജന പ്രവർത്തനവും തനത് പ്രവർത്തനവും 
22മികച്ച സി.ഡി.എസ് കാർഷിക മേഖല, മൃഗസംരക്ഷണംഒന്നാം സ്ഥാനംജില്ലാമിഷൻ2025ഏറ്റവും കൂടുതൽ കൃഷി, മൃഗസംരക്ഷണ മേഖല പ്രവർത്തനങ്ങൾ
23മികച്ച സി.ഡി.എസ് സാമൂഹിക വികസന പ്രവർത്തനം രണ്ടാം സ്ഥാനംജില്ലാമിഷൻ2025സാമൂഹിക വികസന പ്രവർത്തനങ്ങൾക്ക് 
24മികച്ച സി.ഡി.എസ് കാർഷികേതര പ്രവർത്തനംമൂന്നാം സ്ഥാനംസ്റ്റേറ്റ് മിഷൻ2025ഏറ്റവും കൂടുതൽ സംരംഭ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന്
ഡി.ഡി.യു.ജി.കെ.വൈ. ഡി.ഡബ്ലു.എം.എസ്
25കൊല്ലം ജില്ലയിലെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ്ട്‌ ട്രോഫിഒന്നാം സ്ഥാനംസംസ്ഥാന സർക്കാർ2024-25സംസ്ഥാന സര്‍ക്കാരിന്റെ മികച്ച   ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം